സംസ്ക്കര സംബ്ബന്നവും മതേതര രാജ്യവുമായ ഇന്‍ഡ്യയിലെ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ,കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ,വിപ്ലവത്തിന്റെ നാടായ പുന്നപ്രയില്‍ ജനനം... അറിവിന്റെ ആദ്യാക്ഷരം തേടി ഗവ:മുസ്ലിം എല്‍.പി.എസിലും, എന്‍.എസ്.എസ് യു.പി.എസിലും, അറവുകാട് എച്ച്.എസ്.എസിലും, കലാലയ ഓര്‍മ്മകള്‍ക്ക് മിഴിവേകി നാഷണല്‍ കോളേജും, വിവരസാങ്കേധിക വിദ്യ തേടി ടാലി അകാദമിലും, സി.ബി.ഐ.ഐ.ടിലും....
ജീവിതത്തിലേക്ക് പക്വതയോടെ നോക്കേണ്ടി വന്നപ്പോള്‍, പിറന്ന നാടിനെ വിട്ട് പ്രവാസിയായി, ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു....